അറന്തോട്ടെ ജയരാമ അന്തരിച്ചു

കാസർകോട്:മധുർ അറന്തോട്ടെ ബാബു പറ്റലിയുടെ മകൻ ജയരാമ (49) മസ്തിഷ്ക സംബന്ധമായ അസുഖത്തെത്തുടർന്നു അന്തരിച്ചു. ഇലക്ട്രിഷ്യനായിരുന്നു.

ഭാര്യ:മമത. മക്കൾ :അഹ്‌ന,അഷ്‌ന .സഹോദരങ്ങൾ: ബാലകൃഷ്ണ, ചന്ദ്ര, പുഷ്പ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page