ചെറുവത്തൂർ തുരുത്തിയിലെ റിട്ട. ഹെഡ്മാസ്റ്റർ ടി.വിജയരാജൻ അന്തരിച്ചു

ചെറുവത്തൂർ : തുരുത്തി എരിഞ്ഞി ക്കിയിലെ റിട്ട. ഹെഡ്മാസ്റ്റർ ടി.വിജയരാജൻ (59 ) അന്തരിച്ചു. തുരുത്തി കൈരളി ഗ്രന്ഥാലയം പ്രസിഡണ്ട്, ശ്രീ നാരായണ ഗുരു സാംസ്കാരിക കേന്ദ്രം മുൻ പ്രസിഡണ്ട്, സർവോദയ മണ്ഡലം, മദ്യ വിരുദ്ധ സമിതി, ഗാന്ധിയൻ പഠന കേന്ദ്രം, കാൻഫഡ് തുടങ്ങിയ വിവിധ സംഘടനകളിൽ ജില്ലാ തലത്തിൽ സജീവമായിരുന്നു, പരേതനായ ടി.എം. അമ്പൂഞ്ഞി മാസ്റ്റരുടെയും ടി.വി. പാറുകുട്ടിയുടെയും മകനാണ്. ഭാര്യ: സ്മിത വി.കെ (നീലേശ്വരം ) മക്കൾ: ഡോ: ശില്പ ജയരാജ്, ശ്രേയ ജയരാജ് സഹോദരങ്ങൾ: ഷീജ. (കാഞ്ഞങ്ങാട്), പരേതനായ സുനിൽ കുമാർ, സംസ്കാരം ബുധനാഴ്ച രാവിലെ 10 മണി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളെ 16 വര്‍ഷം; വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് തീപിടിച്ചപ്പോള്‍ പൊലിഞ്ഞത് 158 ജീവനുകള്‍; പലർക്കും നഷ്ടപരിഹാരം ഇനിയും അകലെ

You cannot copy content of this page