പതിനായിരങ്ങൾക്ക് തബറുക്ക് വിതരണത്തോടെ അഹ്ദൽ ഉറൂസിന് സമാപനം; 68 ഹിമമി കൾക്കും 8 ഹാഫിളീങ്ങൾക്കും സനദ്

കാസർകോട് : സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾഇരുപതാമത് ഉറൂസ് മുബാറക്കും സനദ് ദാന സമ്മേളനവും പതിനായിരങ്ങൾക്ക് അന്നദാനത്തോടെ സമാപിച്ചു. അഹ്ദലിയ്യ ആത്മീയ സമ്മേളനത്തിൽ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി. എസ് അബ്ദുള്ള കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉൽഘാടനം ചെയ്‌തു. സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ സനദ്‌ദാന പ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങൾ, വി പി എം ഫൈസി വില്യപ്പള്ളി, കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, മുഹമ്മദ് ഫാസില്‍ റസ്‌വി , സയ്യിദ് ഇബ്രാഹിം ഹാദി തങ്ങൾ ചൂരി, സയ്യിദ് അബ്ദുൽ അസീസ് തങ്ങൾ ഹൈദ്രൂസി, ഹാജി അമീറലി ചൂരി, മുഹമ്മദ് കുഞ്ഞി സഖാഫി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, ഹുസൈൻ സഅദി , കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, സയ്യിദ് ഹബീബ് അഹ്ദൽ തങ്ങൾ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, സയ്യിദ് ഹുസൈൻ അമീൻ തങ്ങൾ, സി കെ റാഷിദ് ബുഖാരി, സയ്യിദ് ഖാസിം തങ്ങൾ , സയ്യിദ് ജുനൈദ് തങ്ങൾ , സയ്യിദ് യുപിഎസ് തങ്ങൾ, മൊയ്തു സഅദി , കാസിം മദനി , എ കെ എം അഷ്‌റഫ് എം എൽ എ, ഹംസ സഖാഫി, അബ്ദുസലാം ദാരിമി, ഇസ്മായിൽ സഅദി , ഷെയ്ഖ് ബാവ , കരീം ഹാജി , അബ്ദുറഹ്മാൻ അഹ്‌സനി, അബ്ദുൽ ഖാദർ സഖാഫി, മൂസ സഖാഫി, അബൂബക്കർ കാമിൽ സഖാഫി, ഉമർ സഖാഫി, ലത്തീഫ് സഅദി ഉറുമി, സിദ്ദീഖ് , റഫീഖ് സഅദി , ബഷീർ പുളിക്കൂർ, സുലൈമാൻ കരിവെള്ളൂർ, അബ്ദുറസാഖ് സഖാഫി , അബ്ദുൽ ഖാദർ സഅദി , സി എൻ അബ്ദുൽ ഖാദർ , അസീസ് കളത്തൂർ തുടങ്ങിയവർ സംബന്ധിച്ചു. 68 ഹിമമികളും 8 ഹാഫിളീങ്ങളുംസനദ് സ്വീകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page