കേന്ദ്ര ബജറ്റ് കേരളത്തെ സാമ്പത്തികമായി ശാക്തീകരിക്കും : കെ. സുരേന്ദ്രൻ
കാസർകോട് : കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ധാതു ഇടനാഴി, നാളികേര ഉത്പാദന വർദ്ധനവിനുള്ള പദ്ധ തി എന്നിവ കേരളത്തെ സാമ്പത്തികമായി ശാക്തീകരിക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പറഞ്ഞു. ബിജെപി കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസിൽ കേന്ദ്ര ബജറ്റിനോട് അനുബന്ധിച്ച് ബിജെപി ജനപ്രതിനിധികളുടെയും ജില്ലാ ഭാരവാഹികളുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡൻ്റ് കെ. ശ്രീകാന്ത്, വി. രവീന്ദ്രൻ, സവിത , സതീഷ് ചന്ദ്ര ഭണ്ഡാരി, പി.ആർ. …
Read more “കേന്ദ്ര ബജറ്റ് കേരളത്തെ സാമ്പത്തികമായി ശാക്തീകരിക്കും : കെ. സുരേന്ദ്രൻ”