തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ കാവിലെ വളപ്പില്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

തൃക്കരിപ്പൂര്‍: കൊയോങ്കരയിലെ കാവിലെ വളപ്പില്‍ കുഞ്ഞിക്കണ്ണന്‍ (90)അന്തരിച്ചു. കാലിക്കടവിലെ മുന്‍ ബേക്കറി വ്യാപാരിയായിരുന്നു. ഭാര്യ: മുന്നാടത്ത് തമ്പായി. മക്കള്‍: രാജന്‍(സന്ധ്യാ ബേക്കറി കാലിക്കടവ്), രേഖ (കൊയോങ്കര).
മരുമക്കള്‍: സന്ധ്യ (ചന്തേര), പരേതനായ സുരേന്ദ്രന്‍.
സഹോദരങ്ങള്‍: കെ.വി കല്യാണി, പരേതരായ കുഞ്ഞിരാമന്‍, ലക്ഷ്മി,
കുമാരന്‍. സംസ്‌കാരം കൊയോങ്കര സമുദായ ശ്മശാനത്തില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page