കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം വീണ്ടും എല്‍ഡിഎഫിന്

കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ ഭരണം വീണ്ടും എല്‍ഡിഎഫിന്. 18 സീറ്റില്‍ 9 എണ്ണത്തില്‍ എല്‍ഡിഎഫ് വിജയിച്ചു. 8 സീറ്റുകളില്‍ യുഡിഎഫും ഒരു സീറ്റില്‍ എന്‍.ഡി.എയും വിജയിച്ചു. സിപിഎമ്മിലെ സാബു എബ്രഹാം ആണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചത്. പുതുമുഖങ്ങളെയാണ് ഇടതുപക്ഷം ഇക്കുറി കളത്തിലിറക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page