ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: സം​സ്ഥാ​ന​ത്തലത്തിൽ ആ​കെ പോ​ളിം​ഗ് 73.69 ശ​ത​മാനം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സംസ്ഥാന ത്തലത്തിൽ 73.69 ശതമാനം വോട്ടർമാർ സമ്മതിദാനം വിനിയോഗിച്ചു. ഇന്നലെ ഏ​ഴു ജി​ല്ല​ക​ളി​ൽ നടന്ന രണ്ടാം ഘട്ടം വോട്ടെടുപ്പിൽ 76.08 ശതമാനം വോട്ട് ചെയ്തു.ചൊ​വ്വാ​ഴ്ച സംസ്ഥാനത്തെ ഏഴു തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ നടന്ന വോട്ടെടുപ്പിൽ 70.91 ശ​ത​മാ​നമാ​യി​രു​ന്നു പോ​ളിം​ഗ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​മൊ​ട്ടാ​കെ 73.69 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്. അ​ന്തി​മ ക​ണ​ക്ക് ഇ​ന്നു വ്യക്തമാക്കും..അതിൽ നേ​രി​യ വ്യ​ത്യാ​സ​മു​ണ്ടാ​യേക്കും. ഇന്നലെ നടന്ന ര​ണ്ടാം​ഘ​ട്ട പോ​ളിം​ഗ് ശ​ത​മാ​നം: 2020ലെ ​പോ​ളിം​ഗ് ശ​ത​മാ​നം ബ്രായ്ക്കറ്റിൽ കാ​സ​ർ​കോട് : 74.86 (77.25),ക​ണ്ണൂ​ർ: 76.77 (77.13),വ​യ​നാ​ട്: 78.3 (79.47),കോ​ഴി​ക്കോ​ട്: 77.26 (79.20) , മ​ല​പ്പു​റം: 77.43 (78.91),പാ​ല​ക്കാ​ട്: 76.27 (78.13),തൃ​ശൂ​ർ: 72.46 (75.20).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page