നെല്ലിക്കുന്നിലെ ഖത്തര്‍ മുഹമ്മദ് ഹാജി അന്തരിച്ചു

കാസര്‍കോട്: തളങ്കര സ്വദേശിയും നെല്ലിക്കുന്നില്‍ താമസക്കാരനുമായ ഖത്തര്‍ മുഹമ്മദ്ഹാജി ടി.കെ (87) അന്തരിച്ചു.
സുദീര്‍ഘ കാലം മുംബൈയില്‍ വ്യാപാരിയായിരുന്നു.
പരേതയായ എന്‍.എ ആയിഷാബിയാണ് ഭാര്യ.
മക്കള്‍:സലീം, അബ്ദുല്‍ റഹ്‌മാന്‍, അമീര്‍, നൗഫല്‍, ഫാത്തിമ, സഫ്വാന്‍, നൗമാന്‍.
മരുമക്കള്‍: അക്‌സാന, നഷീദ, ജംഷീദ, സാക്കിറ, അബ്ദുല്ല ഗുരുക്കള്‍, ഫൗസിയ, ജംഷീന.
സഹോദരങ്ങള്‍: ടി.കെ മൂസ, പരേതരായ ടി.കെ മഹമൂദ്, ടി.കെ അബൂബക്കര്‍, നഫീസ, ഉമ്മാലിമ്മ, ഖദീജ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page