പുത്തൂര്‍ വിവേകാനന്ദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ശ്രീധര നായിക് മധൂര്‍ അന്തരിച്ചു

കാസര്‍കോട്: പുത്തൂര്‍ വിവേകാനന്ദ ഡിഗ്രി കോളേജ് പ്രിന്‍സിപ്പാള്‍ മധൂര്‍, ചേനക്കോട്, ബദിമനയിലെ ഡോ. ശ്രീധര നായിക് (57) അന്തരിച്ചു. ഞായറാഴ്ച രാത്രി മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പരേതനായ രാമയ്യ നായിക്- സുന്ദരി ദമ്പതികളുടെ മകനാണ്. ഭാര്യ: ആശ(അധ്യാപിക എടനീര്‍ ജി എച്ച് എച്ച് എസ്). മകന്‍: വിഷ്ണു കീര്‍ത്തി. സഹോദരന്‍: സന്തോഷ് നായിക്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page