പൊലീസ് സ്റ്റേഷനിലും സ്ത്രീകള്‍ക്ക് സുരക്ഷയില്ല; പൊലീസുകാരിക്ക് നേരെ അതിക്രമം; സഹപ്രവര്‍ത്തകനെതിരെ കേസ്

കൊല്ലം: കൊല്ലത്ത് പൊലീസുകാരിക്ക് നേരെ സഹ പൊലീസുകാരന്റെ അതിക്രമം. സിപിഒ നവാസിനെതിരെ കേസെടുത്തു. നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ആറാം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം. വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിക്ക് നേരെ ആയിരുന്നു ഡെപ്യൂട്ടേഷനില്‍ എത്തിയ പൊലീസുകാരന്റെ ലൈംഗിക അതിക്രമം. സ്ത്രീത്വത്തെ അപമാനിച്ചതിന് ചവറ പൊലീസ് കേസെടുത്തു. കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page