രാവണീശ്വരം, വാണിയംപാറയിലെ നാടോടി നൃത്ത കലാകാരൻ അശോകൻ മൂലക്കേവീട് കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: രാവണീശ്വരം, വാണിയംപാറയിലെ അശോകൻ മൂലക്കെ വീട് ( 52 ) വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് നാടിനെ കണ്ണീരിലാഴ്ത്തി അശോകൻ യാത്രയായത്. ചങ്ങമ്പുഴ വാണിയംപാറയുടെ പ്രധാന കലാകാരനായിരുന്നു. നാടോടി നൃത്ത കലാകാരനായ അശോകൻ അടുത്തിടെ പുറത്തിറങ്ങിയ ‘പന്നി’ എന്ന ഷോർട്ട് ഫിലിമിലും അഭിനയിച്ചിരുന്നു.
അമ്പൂഞ്ഞി – നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ധു . മക്കൾ: അശ്വന്ത് ,അശ്വിൻ . സഹോദരങ്ങൾ: ഗോപാലൻ, ശശി, ശാന്ത, ജാനകി , മാധവി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page