കരാട്ടെ പഠിക്കാന്‍ എത്തിയ 14 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പരിശീലകനെതിരെ കേസ്

തളിപ്പറമ്പ്: കരാട്ടെ പഠിക്കാന്‍ എത്തിയ പതിനാലുകാരിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചതായി പരാതി; പരിശീലകനെതിരെ പൊലീസ് കേസെടുത്തു. മൊറാഴയിലെ ടി കെ പ്രസന്നനെതിരെയാണ് തളിപറമ്പ് പൊലീസ് കേസെടുത്തത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 14 കാരിയാണ് പീഡനത്തിനു ഇരയായത്. ഇക്കഴിഞ്ഞ ജനുവരി മാസം വെള്ളിക്കീല്‍ പാര്‍ക്കില്‍ വച്ച് ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page