മുള്ളേരിയയിലെ ടെക്‌സ്റ്റൈല്‍സ് വ്യാപാരി സുമിത്രന്‍ അന്തരിച്ചു

മുള്ളേരിയ: മുള്ളേരിയയിലെ ടെക്‌സ്റ്റൈല്‍സ് വ്യാപാരി അടുക്കത്തെ എ.വി സുമിത്രന്‍ (60) അന്തരിച്ചു. ഭാര്യ: ഉഷ. മക്കള്‍: സുമേഷ്, നിധീഷ്, ദേവിക. മരുമകള്‍: രാധിക. സഹോദരങ്ങള്‍: ഭാരതി, ശാന്തി, ഇന്ദിര, പരേതരായ വിജയന്‍, ശശിധരന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്, ട്രാക്കില്‍ കല്ലുകള്‍ സ്ഥാപിക്കല്‍; ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റെയില്‍വേ അധികൃതരെ അറിയിക്കണമെന്നു ആര്‍പിഎഫ്, ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
Scroll to top

You cannot copy content of this page