ഗള്‍ഫില്‍ ബലി പെരുന്നാൾ ഇന്ന്; കേരളത്തില്‍ നാളെ

കാസര്‍കോട്: 165 രാജ്യങ്ങളില്‍ നിന്നായി 18 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഒഴുകിയെത്തിയ പരിശുദ്ധ ഹജ്ജിന്റെ അറഫാ സംഗമത്തിന് മക്കയിലെ ജബലൂര്‍ റഹ്‌മയില്‍ ഇന്നലെ വേദിയായതോടെ ലോകമെങ്ങും ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ജിസിസി രാജ്യങ്ങളിലൊക്കെ ഇന്നാണ് പെരുന്നാള്‍.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും നാളെയാണ് ബലിപെരുന്നാള്‍. നാളെ രാവിലെ 7നും 8:30നും ഇടയില്‍ പ്രത്യേക പെരുന്നാള്‍ നമസ്‌കാരവും, ഖുത്ബയും നടക്കും. ഇതിനായി പള്ളികളിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കാസര്‍കോട് ജില്ലയിലെ പ്രധാന പള്ളികളിലെ നമസ്‌കാരം സമയം

മൊഗ്രാല്‍ വലിയ ജുമാ മസ്ജിദ്(കൊപ്പളം) രാവിലെ 08.00

മൊഗ്രാല്‍ ടൗണ്‍ ഷാഫി ജുമാ മസ്ജിദ്: 7.30

മൊഗ്രാല്‍ മുഹിയദ്ദീന്‍ ജുമാമസ്ജിദ്: 7.30

മൊഗ്രാല്‍ ചളിയങ്കോട് ജുമാ മസ്ജിദ്: 8.00

നാങ്കി ജുമാ മസ്ജിദ്: 8.00

മൈമൂന്‍ നഗര്‍ ജുമാ മസ്ജിദ്: 7.45

ഇബ്രാഹിം ബാത്തിഷ ജുമാ മസ്ജിദ് റഹ്‌മത്ത് നഗര്‍: 8.00

മൊഗ്രാല്‍ കടവത്ത് പുതിയ പള്ളി: 7.30

തഖ്വ മസ്ജിദ് നാങ്കി റോഡ് മൊഗ്രാല്‍: 7.30

ഖിളര്‍ മസ്ജിദ് മൊഗ്രാല്‍ കടപ്പുറം: 7.45

മസ്ജിദ് ആയിശ (റ) മൊഗ്രാല്‍ ടൗണ്‍: 7.15

ബദ്രിയ ജുമാമസ്ജിദ് ബദ്രിയനഗര്‍: 8.30

ശുക്ര്‍ ജുമാമസ്ജിദ് കോട്ട,മൊഗ്രാല്‍: 8.00

ബിലാല്‍ ജുമാമസ്ജിദ് കുത്തുബീ നഗര്‍ മൊഗ്രാല്‍: 8.00

ഇനാറ ജുമാ മസ്ജിദ് പെറുവാട്: 8.30

ഹൈദ്രോസ് ജുമാമസ്ജിദ് നടുപ്പളം, മൊഗ്രാല്‍: 8.00.

മസ്ജിദുന്നൂര്‍, കുമ്പള: 7.20.

കാസര്‍കോട് ഇസ്ലാമിക് സെന്റര്‍ മസ്ജിദ് 7.30

ബദരിയ ജുമാമസ്ജിദ് ചള്ളങ്കയം 8.00

ബദരിയ ജുമാമസ്ജിദ് മംഗലടുക്ക 8.00

രിഫായിയ ജുമാമസ്ജിദ് സുബ്ബയ്യക്കട്ട 8.00

റഹ്‌മാനിയ മസ്ജിദ് കുകജ ധര്‍മ്മത്തടുക്ക 8.00

ബദ്രിയ ജുമാമസ്ജിദ് കനിയാല 8.00

ബദരിയ ജുമാമസ്ജിദ് ചേവാര്‍ 7.30

സിഎം ജുമാമസ്ജിദ് അജ്ജികുമേര്‍ 7.00

ബദരിയ ജുമാ മസ്ജിദ് പെര്‍മുദെ 7.30

8.15 AM ചെർക്കള ടൗൺ ബദർ മസ്ജിദ്

8.15 AM ചെർക്കള മദ്രസ നൂർ മസ്ജിദ്

8.30 AM ചെർക്കള മുഹിയുദ്ദീൻ ജുമാ മസ്ജിദ്

ചെർക്കള മുഹിയുദ്ദീൻ ജമാഅത്ത് പള്ളി കമ്മിറ്റി(R

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page