ഉപ്പള, കൈക്കമ്പയിലെ വ്യാപാരി ദുഗ്ഗപ്പ ഷെട്ടിയുടെ ഭാര്യ സുജാതഷെട്ടി അന്തരിച്ചു

കാസര്‍കോട്: ഉപ്പള, കൈക്കമ്പയിലെ വ്യാപാരിയായ മംഗല്‍പ്പാടി, പ്രതാപ് നഗര്‍, തിമ്പറയിലെ ദുഗ്ഗപ്പഷെട്ടിയുടെ ഭാര്യ സുജാത ഷെട്ടി (54) അന്തരിച്ചു. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. മക്കള്‍: ആകര്‍ഷ് ഷെട്ടി, ആദര്‍ശ് ഷെട്ടി. വിട്‌ള കേപ്പ്, ബാങ്കറോഡിയിലെ വെങ്കപ്പ ഷെട്ടി- ലീലാവതി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ശാന്താരാമ ഷെട്ടി, ദയാനന്ദ ഷെട്ടി, രവീശ ഷെട്ടി, വിനോദ് ഷെട്ടി, ചന്ദ്രഹാസ ഷെട്ടി, സുനിതാ ഷെട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം മണ്ഡലം ലീഗ് ഭാരവാഹികൾ കൂട്ടത്തോടെ സ്ഥാനാർത്ഥികൾ; പാർട്ടി ഭാരവും ജനപ്രതിനിധി ഭാരവും അവരെങ്ങനെ താങ്ങുമെന്ന് അണികൾ ; മണ്ഡലം കമ്മിറ്റി ഉടൻ പിരിച്ചു വിടണമെന്നും ആവശ്യം
കാരുണ്യ ചികിത്സാ സൗകര്യം പ്രതിസന്ധിയില്‍; കരുണതേടി പ്ലക്കാര്‍ഡുകളുമായി കളക്ട്‌റേറ്റിലെത്തിയ വൃക്ക രോഗികള്‍ക്ക് കളക്ടറുടെ ഉറപ്പ്; ജില്ലയില്‍ ഡയാലിസിസ് മുടങ്ങില്ല: ആരും ഉത്കണ്ഠപ്പെടേണ്ടതില്ല

You cannot copy content of this page