ധർമ്മത്തട്ക്ക: ചള്ളങ്കയം അമ്പേരിയിലെ പരേതരായ ഹസൈനാർ ഹാജി ബീഫാത്തിമ ദമ്പതികളുടെ മകനും, കേരള മുസ്ലിം ജമാഅത്ത് ചള്ളങ്കയം യൂണിറ്റ് മെമ്പറും, പ്രവാസിയുമായ എ എം അബ്ബാസ്(60) സൗദി അറേബ്യ ദമ്മാമിളെ ജോലി സ്ഥലത്ത് അന്തരിച്ചു.
ഹൃദയാഘാത്തെത്തുടർന്നായിരുന്നു അന്ത്യം. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചു.
ഒരു വർഷം മുമ്പാണ് നാട്ടിൽ ലീവിന് വന്ന് തിരിച്ചു പോയത്.മൃതദേഹം വിട്ട് കിട്ടുന്നതിന് കെ എം സി സി പ്രവർത്തകർ ശ്രമിക്കുന്നുണ്ട് .നിയമ നടപടികൾ പൂർത്തിയാക്കി ദമ്മാമിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ :ബീഫാത്തിമ.
മക്കൾ: മുഹമ്മദ് ശംസീർ, അബ്ദുൽ ഖാദർ, ആയിഷത്ത് തൗഫീറ, ഖദീജത്ത് തൻവീറ.മരുമകൻ:
ഉറുമിയിലെ ജമാൽ .
സഹോദരങ്ങൾ :മുഹമ്മദ്, അബ്ദുൽ ഖാദർ, ഉമ്മലിമ്മ, പരേതനായ അബ്ദുല്ല.







