പരവനടുക്കത്തെ നാടക പ്രവര്‍ത്തകന്‍ പാലിച്ചിയടുക്കം വിജയന്‍ അന്തരിച്ചു

കാസര്‍കോട്: പരവനടുക്കം കലാസമിതിയിലെ നാടക പ്രവര്‍ത്തകന്‍ പാലിച്ചിയടുക്കത്തെ കെ വിജയന്‍ (50) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഭാര്യ: കെ പ്രസന്ന. മക്കള്‍: നയന, പവിന. സഹോദരങ്ങള്‍: കെ മോഹനന്‍, കെ ബാലകൃഷ്ണന്‍, ശ്യാമള, സാവിത്രി. വിജയന്റെ നിര്യാണത്തില്‍ ബാക്ക് സ്‌റ്റേജ് കാസര്‍കോടും ‘നാടക’ും അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page