കണ്ണൂര്‍ അഴിക്കോട്ട് ചത്ത തിമിംഗലം കരക്കടിഞ്ഞു

കണ്ണൂര്‍: അഴിക്കോട്ട് തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു. അഴിക്കോട് നീര്‍ക്കടവ് ശിവജി മുക്കില്‍ വ്യാഴാഴ്ച രാവിലെയാണ് തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. മത്സ്യബന്ധനത്തിനെത്തിയ തൊഴിലാളികളാണ് കടല്‍ത്തീരത്ത് തിമിംഗലത്തിന്റെ ജഡം ആദ്യം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയിലാണ് ജഡം. തിമിംഗലത്തെ മറവു ചെയ്യുന്നതിന് അധികൃതര്‍ നീക്കമാരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുണ്ടംകുഴിയിലെ ജി.ബി.ജി തട്ടിപ്പ് : നേരറിയാന്‍ സി ബി ഐ വരുന്നു; ആഭ്യന്തര മന്ത്രിയെ കണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ, തട്ടിപ്പ് വഴി കൈക്കലാക്കിയത് 500 കോടിയിലധികം രൂപ, കേസ് സിബിഐ അന്വേഷിക്കണമെന്ന് മൂന്നു വർഷം മുമ്പ് പൊലീസ് റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല
Scroll to top

You cannot copy content of this page