കുശാല്‍നഗര്‍ ത്രിച്ചംബരത്തെ സുമതി കമ്മത് അന്തരിച്ചു

കാഞ്ഞങ്ങാട്: കുശാല്‍ നഗര്‍ തൃച്ചംബരം നിവാസിലെ പരേതനായ സുബ്രഹ്‌മണ്യ കമ്മത്തിന്റെ ഭാര്യ സുമതി കമ്മത്ത് (കസ്തൂരി ഭായ് -73) അന്തരിച്ചു. മക്കള്‍ ഗോപാലകൃഷ്ണ കമ്മത്ത് (ഇന്‍സ്പെക്ടര്‍ കെ.എസ്.ആര്‍.ടി.സി), സ്വര്‍ണലത ചട്ടഞ്ചാല്‍, രാമകൃഷ്ണ കമ്മത്ത്. മരുമക്കള്‍: സിന്ധു. സി.കെ (ഗവ:മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍), യശ്വന്ത് പൈ, സഹോദരങ്ങള്‍: ഗോപാലകൃഷ്ണ ഷേണായി (രാംനഗര്‍), പരേതനായ സതീഷ് ഷേണായ്, രാമദാസ് ഷേണായി, ശാരദ, നിര്‍മല, സുപ്രിയ, ശ്യാമള ഷേണായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page