മല്ലം ബാദിയടുക്കയിലെ സുനന്ദ അന്തരിച്ചു

ബോവിക്കാനം: മല്ലം ബാദിയടുക്ക തറവാട്ടിലെ വിഷ്ണു ഭട്ടിന്റെ ഭാര്യ സുനന്ദ (85) അന്തരിച്ചു.
മക്കള്‍: സത്യനാരായണ ഭട്ട്, ഗണപതി ഭട്ട്, സുദര്‍ശന ഭട്ട്, ശ്രീധര ഭട്ട്, സുബ്രഹ്‌മണ്യ ഭട്ട്, വീണ, വസന്തി, വിജയ. മരുമക്കള്‍: സരോജ, ശ്രീലത, വസുധ, അര്‍ച്ചന, ശ്രീനിവാസ ഭട്ട്, ചന്ദു കുട്‌ലു, വിഗ്‌നേശ്വര കെദു ഗോളി, നിത്യാനന്ദ മരുതമൂല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page