റിട്ടയേര്‍ഡ് പ്രധാന അധ്യാപകന്‍ ചിപ്ലുക്കോട്ടെ സി എച്ച് സഞ്ജീവ അന്തരിച്ചു

കാസര്‍കോട്: മുള്ളേരിയ, ബെള്ളൂര്‍, കിന്നിംഗാര്‍, ചിപ്ലുകോട്ടയിലെ റിട്ടയേര്‍ഡ് പ്രധാന അധ്യാപകന്‍ സി എച്ച് സഞ്ജീവ (75) അന്തരിച്ചു. വാണിനഗര്‍, കല്ലപ്പള്ളി, സ്‌കൂളുകളില്‍ അധ്യാപകനായിരുന്നു. കജംപാടി സ്‌കൂളില്‍ നിന്നാണ് പ്രധാന അധ്യാപകനായി വിരമിച്ചത്.
ഭാര്യ: ഹേമലത. മക്കള്‍: നവീന്‍, നന്ദശ്രീ, നവ്യശ്രീ. മരുമകള്‍: കീര്‍ത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page