കാനക്കോട് മീത്തലെവീട് അച്യുത മണിയാണിയുടെ ഭാര്യ മുത്തക്ക അന്തരിച്ചു

കാസര്‍കോട്: മുള്ളേരിയ, കാനക്കോട് മീത്തലെവീട് അച്യുത മണിയാണിയുടെ ഭാര്യ മുത്തക്ക (78) അന്തരിച്ചു. മക്കള്‍: കൃഷ്ണന്‍ മീത്തലെവീട്. ലളിത കാര്‍ലെ (അങ്കണവാടി ടീച്ചര്‍), സുശീല (ദേവറഡുക്ക), രമണി (പള്ളത്തടുക്ക), സരോജിനി (നെല്ലിത്തല), ആശ പദ്മാര്‍ (സെക്രട്ടറി കുമ്പടാജെ കര്‍ഷക സൊസൈറ്റി), പ്രിയ (ഇരിയണ്ണി). മരുമക്കള്‍: മമത, പരേതനായ രാമചന്ദ്രന്‍ കാര്‍ലേ, നാരായണ ദേവറഡുക്ക, ചന്ദ്ര പള്ളത്തടുക്ക, രാമചന്ദ്ര നെല്ലിത്തല, രമേശ് കൃഷ്ണ പദ്മാര്‍ (സാമൂഹിക പ്രവര്‍ത്തകന്‍), ശശി കുണിയേരി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page