ബാലനടുക്കത്തെ ദൈനബി അന്തരിച്ചു

ബോവിക്കാനം: ബാലനടുക്കത്തെ കുഞ്ഞിമാഹിന്‍ കുട്ടി ഹാജിയുടെ ഭാര്യ ദൈനബി(74) അന്തരിച്ചു.
പരേതരായ വളവില്‍ അബ്ദുല്‍ ഖാദറിന്റെയും ആസ്യമ്മയുടെയും മകളാണ്.
മക്കള്‍: അഹമ്മദ്, അബ്ദുള്‍ റഹിമാന്‍(മുസ്ലിം ലീഗ് പഞ്ചായത്ത് കൗണ്‍സിലര്‍), അബ്ദുള്‍ ഖാദര്‍, ഉസ്മാന്‍, ആയിഷ. മരുമക്കള്‍: ഖദീജ, സഫ്രീന, മിസ്രിയ, ഹസീന, അബ്ബാസ് മേനങ്കോട്.
സഹോദരങ്ങള്‍: ആയിഷ, പരേതരായ മുഹമ്മദ്, അബ്ദുല്ല. തിങ്കളാഴ്ച ഉച്ചയോടെ ബോവിക്കാനം ജുമാ മസ്ജിദില്‍ ഖബറടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page