പിലിക്കോട് എരവിലെ സി.എം.സഫിയത്ത് ഹജ്ജുമ്മ അന്തരിച്ചു

ചെറുവത്തൂര്‍: പിലിക്കോട് എരവിലെ പരേതനായ ടി.കെ.കുഞ്ഞുമൊയ്തീന്‍ കുട്ടിയുടെ ഭാര്യ സി.എം.സഫിയത്ത് ഹജ്ജുമ്മ (93) അന്തരിച്ചു. മക്കള്‍: മുഹമ്മദ് അഷറഫ് ഹാജി, ഖദീജ ഹജ്ജുമ്മ, സുഹ്‌റ ഹജ്ജുമ്മ. മരുമക്കള്‍: വഹീദ (ആലക്കാട്), ഇബ്രാഹിം ഹാജി ( പടന്നക്കാട്), അസിനാര്‍ ഹാജി (ദുബൈ)
സഹോദരങ്ങള്‍: പരേതരായ കുഞ്ഞലീമ, അബൂബക്കര്‍, സുലൈമാന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page