തിരുവോണം ബമ്പര്‍ ടി.എച്ച് 577825 ടിക്കറ്റിന്

തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബംബര്‍ ടിഎച്ച് 577825 എന്ന നമ്പരിന്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ആണ് നറുക്കെടുത്തത്. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന്റെ ഉടമ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് എങ്ങും. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ച പാലക്കാട് ജില്ലയിലാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നാണ് പ്രാഥമിക വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഇഡി റെയ്ഡ്: പാലക്കുന്നില്‍ മുഖ്യമന്ത്രി വിഡി സതീശന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു; ലഹളക്ക് ശ്രമിച്ചതിന് സിപിഎം നേതാക്കളായ കെവി കുഞ്ഞിരാമന്‍, മധു മുദിയക്കാല്‍ തുടങ്ങി 33 പേര്‍ക്കെതിരെ കേസ്

You cannot copy content of this page