ബേഡകം, കാരക്കാട്ട് വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: ബേഡകം, കുണ്ടംകുഴി, കാരക്കാട്ട് വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. വലിയടുക്കം ഹൗസിലെ ദേവോജി റാവുവിന്റെ ഭാര്യ മീന എന്ന മീനാക്ഷി (55)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ കുഴഞ്ഞുവീണ മീനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മക്കള്‍: ഹര്‍ഷിദ.ജി, ലേഖന.ജി, മോനിഷ.ജി. മരുമക്കള്‍: ശരണ്‍ (അഡൂര്‍), ഷിജു (തിരുവനന്തപുരം).
ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page