കാസര്‍കോട്: പെര്‍ള, മണിയംപാറയില്‍ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. ശ്രീദുര്‍ഗ്ഗാ നഗറിലെ ചോമനായികിന്റെ ഭാര്യ സീതു (70) വാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ നെഞ്ചു വേദന അനുഭവപ്പെട്ട നീതുവിനെ പെര്‍ളയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: വസന്ത, മോഹിനി. മരുമക്കള്‍: നളിനാക്ഷി, ഈശ്വരി. സഹോദരങ്ങള്‍: ചെനിയ നായക്, അക്കു, പാര്‍വ്വതി.
