കുവൈത്തില്‍ വന്‍ മയക്കുമരുന്നുവേട്ട: ഇന്ത്യക്കാരനായ യുവാവും ഫിലിപ്പിനോ യുവതിയും അറസ്റ്റില്‍

കുവൈത്ത് സിറ്റി: മയക്കുമരുന്നു വില്‍പ്പനക്കാരായ ഇന്ത്യന്‍ യുവാവിനെയും ഫിലിപ്പിനോ സ്വദേശിയായ യുവതിയെയും കുവൈത്ത് സല്‍മിയ പൊലീസ് അറസ്റ്റു ചെയ്തു. മയക്കുമരുന്നു കൈവശം സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്തുവെന്നതിനാണ് ഇവര്‍ അറസ്റ്റിലായത്. പ്രതികളെ അറസ്റ്റു ചെയ്ത പൊലീസ് സമഗ്ര അന്വേഷണത്തിനു ശേഷം ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിനു കൈമാറി.
മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രതികളെ മാതൃകാപരമായി ശിക്ഷിക്കുമെന്നു മുന്നറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page