കൊടിയമ്മ ഊജാറിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ അന്തരിച്ചു

കുമ്പള : കൊടിയമ്മ ഊജാറിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ( 67) അന്തരിച്ചു. ചികിത്സയിലായിരുന്നു. രാവിലെ ഡിസ്ചാർജായെങ്കിലും ഉച്ചയോടെ വീണ്ടും രോഗം മൂർഛിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: ഹമീദ് ദുബായ്, ഇബ്രാഹിം, സിദ്ദിഖ്, സൈനബ, ജമീല, മിസ്രിയ . മരുമക്കൾ: മുഹമ്മദ് കുഞ്ഞി പെരിങ്കടി, അബ്ദുല്ല കുമ്പള ക്രാരവൽ), മുഹമ്മദ്, നസീമ, അസീന, മുർഷിത. സഹോദരങ്ങൾ: ബപ്പിഞ്ഞി ,ആസ്യുമ്മ, മുഹമ്മദ് കുഞ്ഞി. കബറടക്കം രാത്രി എട്ടരയ്ക്ക് കൊടിയമ്മ ജുമാ മസ്ജിദ് അങ്കണത്തിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page