കാസര്‍കോട്: പരവനടുക്കം, കോട്ടരുവത്തെ വള്ളിയോടന്‍ കൃഷ്ണന് നായര്‍ (75)അന്തരിച്ചു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പരേതരായ മേലത്ത് ചന്തുനായര്‍- വള്ളിയോടന്‍ പൊന്നമ്മ അമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: മേലത്ത് നിര്‍മ്മല. മക്കള്‍: പ്രഭാത് മേലത്ത് (ചെമ്മനാട് ഗവ. എച്ച് എസ് എസ്), പ്രതീഷ് മേലത്ത് (യു എ ഇ), പ്രജിത്ത് മേലത്ത്(ഐശ്വര്യ ഓഫ്സെറ്റ് പ്രസ് ഉടമ കാസര്‍കോട്), പ്രജീഷ മേലത്ത് (അരമങ്ങാനം), പരേതനായ പ്രദോഷ് മേലത്ത്. മരുമക്കള്‍: ടി മാലതി (പാടി), അനീഷ എ ആര്(കൊല്ലംപണ), ശ്രുതി എം (ചട്ടഞ്ചാല്‍), രേഷ്മ എ(ചട്ടഞ്ചാല്‍), ടി രാധാകൃഷ്ണന്‍നായര്‍ (യു എ ഇ). സഹോദരങ്ങള്‍: വി നാരായണി അമ്മ(പെരുമ്പള), പരേതരായ വി കുഞ്ഞമ്പു നായര്‍(പരവനടുക്കം), വി കുഞ്ഞിരാമന് നായര്‍, വി നാരായണന് നായര്‍(ഇരുവരും തണ്ടാന്തൊട്ടി), വി മാധവിയമ്മ(പറമ്പ്), വി കാര്‍ത്യായനിയമ്മ (തണ്ടാന്തൊട്ടി).
വടക്കേക്കര മേലത്ത് താവഴി തറവാട് ഭരണ സമിതി വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു.
കോട്ടരുവത്തെ വള്ളിയോടന്‍ കൃഷ്ണന്‍നായര്‍ അന്തരിച്ചു
- Local News
- Reading Time: < 1 minute
Subscribe
Login
0 Comments
Oldest
Newest
Most Voted
RELATED NEWS

ഷാങ്ജിയാജി നാഷണൽ പാർക്ക്
Saturday, 13 June 2026, 13:34

ആശുപത്രിക്ക് സമാനമായ ചികിത്സ ഇനി വീട്ടിൽ ; ആസ്റ്റർ @ ഹോം പദ്ധതിക്കു ഞായറാഴ്ച (നാളെ ) തുടക്കം
Saturday, 13 June 2026, 12:55



പെര്‍മുദയില്‍ ഓട്ടോയില്‍ സ്വിഫ്റ്റ് കാറിടിച്ച് അപകടം; ഓട്ടോഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും പരിക്ക്
Saturday, 13 June 2026, 10:38

16കാരന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി
Friday, 12 June 2026, 19:58
