ബാവിക്കര കുന്നില്‍ നുസ്രത്ത് നഗര്‍ ബദര്‍ ജുമാമസ്ജിദ് പ്രസിഡണ്ട് ബി ഹസൈനാര്‍ അന്തരിച്ചു

ബോവിക്കാനം: ബാവിക്കര കുന്നില്‍ നുസ്രത്ത് നഗര്‍ ബദര്‍ ജുമാ മസ്ജിദ് പ്രസിഡണ്ട് ബി.ഹസൈനാര്‍ (73) അന്തരിച്ചു. നുസ്‌റത്തുല്‍ ഇസ്ലാം സംഘം സ്ഥാപക ജനറല്‍ സെക്രട്ടറി,
ബദര്‍ ജുമാ മസ്ജിദ് ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. പരേതരായ
ഇദ്ധീന്‍ മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഹഫ്‌സ (നായന്മാര്‍മൂല). മക്കള്‍: ശരീഫ്, കലാം, സൈഫുദ്ധീന്‍, സിനാന്‍, കബീര്‍, സാജിദ, ജസീറ. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍ റഹിമാന്‍, അശ്‌റഫ്, ആയിഷ, റുഖിയ, നഫീസ, സാറ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
40വര്‍ഷത്തിനുശേഷം മക്കള്‍ക്ക് അച്ഛനെ തിരിച്ചുകിട്ടി; ശാസ്താംകോട്ട സ്വദേശി കുടുംബത്തോടൊപ്പം മടങ്ങി; മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം സാക്ഷ്യം വഹിച്ചത് വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക്
Scroll to top

You cannot copy content of this page