സിഎ സുബൈറിന്റെ മാതാവ് ബീഫാത്തിമ അന്തരിച്ചു

കുമ്പള: കൊടിയമ്മ ചിര്‍ത്തോടിയിലെ പരേതനായ അബ്ദുള്ള മുസ്ലിയാരുടെ ഭാര്യയും സിപിഎം കുമ്പള ഏരിയാ സെക്രട്ടറി സിഎ സുബൈറിന്റെ മാതാവുമായ ബീഫാത്തിമ (85)അന്തരിച്ചു. ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
മറ്റു മക്കള്‍: അബ്ബാസ്, മുഹമ്മദ് കുഞ്ഞി, ഖാദര്‍, ഹനീഫ്, നഫീസ, സൈനബ, സക്കീന. മരുമക്കള്‍: ജമീല, മൈമൂന, ജമീല, ഷാനു, അസ്‌രിഫ, മുഹമ്മദ്, അഷ്‌റഫ്, പരേതനായ അബ്ദുള്ള.
ഖബറടക്കം വൈകിട്ട് കൊടിയമ്മ ജുമാമസ്ജിദ് അങ്കണത്തില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page