കളനാട് കൊമ്പംപാറയിലെ അബ്ദുല്‍ ഖാദര്‍ അന്തരിച്ചു

കാസര്‍കോട്: ഉദുമ, കളനാട്, കൊമ്പംപാറയിലെ അബ്ദുല്‍ ഖാദര്‍ (68) അന്തരിച്ചു.
ചേറ്റുകുണ്ടിലെ ബോംബെ മുഹമ്മദിന്റെയും ദൈനബിയുടെയും മകനും മുന്‍ പ്രവാസിയുമാണ്. ഭാര്യ: ഖദീജ. മക്കള്‍: വസീം, വാസിഫ്, വാസില. മരുമക്കള്‍: നൂര്‍ജഹാന്‍, ഷാന, നിയാസ്. സഹോദരങ്ങള്‍: ഹമീദ്, യൂസഫ്, അബ്ബാസ്, ഫാത്തിമ, റഹിയാന, പരേതയായ കുഞ്ഞാസിയ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page