കുമ്പള ബദ്രിയാ നഗറിലെ എം.എം അബ്ദുള്ള അന്തരിച്ചു

കുമ്പള: ബദ്രിയാനഗറിലെ എംഎം അബ്ദുള്ള(58)അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വര്‍ഷങ്ങളോളം കാസര്‍കോട് മാര്‍ക്കറ്റില്‍ മത്സ്യ വില്‍പന ലേല തൊഴിലാളിയായിരുന്നു. ഭാര്യ: സുഹ്‌റ. മക്കള്‍: സാജിത, സഫരിയ സലാഹുദ്ദീന്‍. മരുമക്കള്‍: മന്‍സൂര്‍ പൈക്ക, നൗഷാദ് കൊപ്ര ബസാര്‍. സഹോദരങ്ങള്‍: ബീഫാത്തിമ, സൗദ, കദീജ, നഫീസ, റുഖിയ, ആയിഷ, സൈനുദ്ദീന്‍, താഹിര്‍.
മൃതദേഹം ബദ്രിയാനഗര്‍ ജുമാമസ്ജിദില്‍ ഖബറടക്കും. നിര്യാണത്തില്‍ ബദ്രിയാ നഗര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page