കാസര്‍കോട്: പെരിയ, വയറവള്ളി, വടക്കേവീട്ടില്‍ എ ബാലകൃഷ്ണന്‍ നായര്‍ (66) അന്തരിച്ചു. ഭാര്യ: ഇ പത്മിനി. മക്കള്‍: ഹരികൃഷ്ണന്‍(ഗ്രാഫിക് ഡിസൈനര്‍), ഇ ഹരിത. മരുമകള്‍: കെ ഭാവന(മുണ്ടക്കൈ). സഹോദരങ്ങള്‍: എ കുഞ്ഞമ്പു നായര്‍, എ ദാമോദരന്‍ നായര്‍, പരേതരായ എ കുഞ്ഞിരാമന്‍ നായര്‍, എ നാരായണന്‍ നായര്‍.
