നെല്ലിക്കുന്ന് സ്പോർട്ടിങ്: ദുബൈ കമ്മിറ്റി ഭാരവാഹികൾ

ദുബൈ : നെല്ലിക്കുന്നു സ്പോർട്ടിങ് ദുബൈ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡണ്ടായി മിർസാദ് അലി പൂരണത്തെയും ജനറൽ സെക്രട്ടറിയായി ഇസ്ഹാഖ് ചാലയെയും ട്രഷററായി നൂറുദ്ധീനെയും തിരഞ്ഞെടുത്തു.
നാസിർ , സമീദ് (വൈ. പ്രസി.) സവാദ് , ഷബീബ് ( ജോ. സെക്ര ) എന്നിവരാണ് മറ്റു ഭാരവാഹികൾ. എക്സി. അംഗങ്ങൾ :
മുനീർ ,മിർവത് ,സിനാൻ ,ഉനൈസ് സിൽവാൻ ,ആസിഫ് ,സനത് സാഹിർ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page