ബേര്‍ളം തമ്പായി അമ്മ അന്തരിച്ചു

കാറഡുക്ക: കാടകം ബേര്‍ളത്തെ പി തമ്പായി അമ്മ (86) അന്തരിച്ചു. പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യയാണ്. മകന്‍: ടി ശ്രീകുമാര്‍ (മുട്ടത്തൊടി സഹ. ബാങ്ക് സെക്ര.). മരുമകള്‍: സി വത്സല(ബോവിക്കാനം കേരള ബാങ്ക്). സഹോദരങ്ങള്‍: കുഞ്ഞമ്പു നായര്‍, പത്മാവതി, ജാനകി, ടി. ലളിത, പരേതനായ സുകുമാരന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page