പനി: കിന്നിംഗാര്‍ സ്വദേശി മരിച്ചു

കാസര്‍കോട്: പനി ബാധിച്ച് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ബെള്ളൂര്‍, കിന്നിംഗാര്‍, കനകത്തൊടിയിലെ രമാനാഥ് ആല്‍വ (65)യാണ് മരിച്ചത്. ഭാര്യ: ലക്ഷ്മി ആല്‍വ, മക്കള്‍:ശരണ്‍ ആല്‍വ, ചിന്മയ്. സഹോദരങ്ങള്‍: സച്ചിദാനന്ദ ആല്‍വ, ജീവരാജ് ആല്‍വ, രവീന്ദ്ര ആല്‍വ, അശോക് ആല്‍വ, സാവിത്രി ഷെട്ടി, ഗീതാലക്ഷ്മി ഭണ്ഡാരി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page