നീര്‍ച്ചാല്‍, പാടലടുക്കയിലെ അബ്ദുല്‍ റഹ്‌മാന്‍ അന്തരിച്ചു

കാസര്‍കോട്: ബദിയഡുക്ക, നീര്‍ച്ചാല്‍ ,കന്യപ്പാടി, പാടലടുക്കയിലെ അബ്ദുല്‍ റഹ്‌മാന്‍(82)അന്തരിച്ചു. ഭാര്യ:ഖദീജ. മക്കള്‍: ജാഫര്‍ സാദിക്(സൗദി), അബ്ദുല്‍ കരീം(സൗദി), അഹ്‌മദ് അലി, അയ്യൂബ്, അല്‍ഫാസ് , സൗദ, ഹസീന, ഷിഫാന, അര്‍ഷാന. മരുമക്കള്‍: കരീം അറന്തോട്, ലത്തീഫ് (അബുദാബി), അന്‍വര്‍(മൊഗ്രാല്‍ പുത്തൂര്‍), ഹമീദ് (ആരിക്കാടി). സഹോദരങ്ങള്‍: ഇബ്രാഹിം ഹാജി, പരേതരായ പള്ളിക്കുഞ്ഞി, മുഹമ്മദ് ഹാജി, അന്തുമാന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page