മൊഗ്രാല്‍ കൊപ്പളത്തെ അബ്ദുല്‍ഖാദര്‍ അന്തരിച്ചു

കുമ്പള: പരമ്പരാഗത മത്സ്യതൊഴിലാളി മൊഗ്രാല്‍ കൊപ്പളം ഹൗസില്‍ അബ്ദുല്‍ഖാദര്‍ (82)അന്തരിച്ചു. ഭാര്യ: ദൈനബി. മക്കള്‍: മുഹമ്മദ് കുഞ്ഞി, സിദ്ദീഖ്, മജീദ്, ഫൗസി, സമീര്‍.
മരുമക്കള്‍: ഹാരിസ്, മിസ്രിയ, റസിയ, ഖൈറു, സുലൈക്ക.
സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, മൊയ്തു, ആചിബി, ഉമ്മാഞ്ഞി.
സംസ്‌ക്കാരം ഉച്ചയോടെ മൊഗ്രാല്‍ വലിയ ജുമാ മസ്ജിദില്‍ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page