മഞ്ഞപ്പിത്തം ബാധിച്ച് ചിത്താരി സ്വദേശിയായ യുവാവ് മരിച്ചു

കാസര്‍കോട്: മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. ചിത്താരി സ്വദേശി ശ്രീഹരി വാരിക്കാട് (24) ആണ് മരിച്ചത്. മംഗളൂരു ആശുപത്രിയില്‍ ചികിത്സക്കിടെ തിങ്കളാഴ്ച രാവിലെയാണ് മരണം. സംസ്‌കാരം വാരിക്കാട്ട് ഇല്ലത്ത് പിന്നീട് നടക്കും. നാരായണന്‍ വാരിക്കാട് തായരുടെയും ശ്രീദേവി അന്തര്‍ജ്ജനത്തിന്റെയും മകനാണ്. സഹോദരങ്ങള്‍: ശ്രീനേഷ് വാരിക്കാട്, ശ്രീരേഖ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page