കാഞ്ഞങ്ങാട്ടെ ആല്‍മരമുത്തശ്ശി കടപുഴകി; കാര്‍ തകര്‍ന്നു, ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: കാഞ്ഞങ്ങാട്, ടി.ബി റോഡരുകില്‍ നൂറ്റാണ്ടുകാലമായി വഴിയാത്രക്കാര്‍ക്കും പക്ഷികള്‍ക്കും തണലും കൂടുമായി നിന്ന മുത്തശ്ശി ആല്‍മരം കടപുഴകി വീണു. സംഭവം പുലര്‍ച്ചെയായതിനാല്‍ ആളപായം ഒഴിവായി. എന്നാല്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മേല്‍ ആല്‍മരത്തിന്റെ ചില്ലകള്‍ പതിച്ച് കാര്യമായ നാശം ഉണ്ടായി. നേരം പുലരുന്നതു മുതല്‍ രാത്രി വൈകും വരെ വലിയ ജനസാന്നിധ്യവും വാഹന ബാഹുല്യവും അനുഭവപ്പെടാറുള്ള ബേക്കല്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിനു മുന്‍ വശത്തെ മരമാണ് കാറ്റില്‍ കടപുഴകിവീണത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page