പള്ളത്തടുക്ക നാരായണ ബള്‍ച്ചപ്പാടന്റെ ഭാര്യ കല്യാണി അന്തരിച്ചു

ബദിയഡുക്ക: പള്ളത്തടുക്കയിലെ പരേതനായ നാരായണ ബള്‍ച്ചപ്പാടന്റെ ഭാര്യയും കാസര്‍കോട് കടപ്പുറത്തു താമസക്കാരിയുമായ കല്യാണി (88) അന്തരിച്ചു. മക്കള്‍: പത്മാവതി, ചന്ദ്രാവതി, നളിനി, സരസ്വതി, കുമാര, പത്മനാഭ, മനോഹര ബള്‍ച്ചപ്പാട്. മരുമക്കള്‍: ഗോപാല ജാല്‍സൂര്‍, ഗോപാല നെക്രാജെ, ഉഷ, രശ്മി, വാരിജാക്ഷി, പരേതനായ ഭാസ്‌ക്കര, കുഞ്ഞിരാമ കടപ്പുറം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page