റിട്ട. പോസ്റ്റുമിസ്ട്രസ് മണിയമ്പാറയിലെ പി. ലക്ഷ്മി അന്തരിച്ചു

കാസര്‍കോട്: മണിയമ്പാറ നെക്രപ്പദവിലെ പി. കുഞ്ഞിക്കണ്ണ മാസ്റ്ററുടെ ഭാര്യ പി. ലക്ഷ്മി അന്തരിച്ചു.
കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസിലെ പോസ്റ്റുമിസ്ട്രസായിരുന്നു. വിദ്യാനഗര്‍, തളങ്കര, ചെര്‍ക്കള, കുമ്പള, ബന്തിയോട്, പെര്‍ള പോസ്റ്റ് ഓഫീസുകളിലും ജോലി ചെയ്തിട്ടുണ്ട്. മക്കള്‍: ആശ കെ.എല്‍ (ലക്ചറര്‍), അഭിലാഷ് പി.കെ (എന്‍.ജി). മരുമകള്‍: ദിവ്യശ്രീ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page