രാവണീശ്വരം മൂലയില്‍ അമ്പൂഞ്ഞി അന്തരിച്ചു

കാഞ്ഞങ്ങാട്: രാവണീശ്വരം മൂലയില്‍ അമ്പൂഞ്ഞി (85) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കള്‍: പ്രഭാകരന്‍, രവീന്ദ്രന്‍ (ഗള്‍ഫ്), രാജേഷ് (ഗള്‍ഫ്), ഗീത (സിപിഎം പൊടിപ്പളളം ബ്രാഞ്ച്).
മരുമക്കള്‍: രേവതി, ഉമ (സിപിഎം പൊടിപ്പളളം), അജിത.
സഹോദരങ്ങള്‍: അപ്പക്കുഞ്ഞി പൊടിപ്പള്ളം, അപ്പു കളനാട്, ചിരുത എടയാട്ട്, അപ്പുക്കന്‍ പൂച്ചക്കാട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page