ബാരിക്കാട് സ്വദേശി ഷിബിത്ത് രാജിനു ഡോക്ടറേറ്റ് ലഭിച്ചു

കാസര്‍കോട്: ബാരിക്കാട് ഉജ്ജങ്കോട്ടെ ഷിബിത്ത്‌രാജ്. കെ ക്കു ബയോടെക്‌നോളജിയില്‍ പി എച്ച് ഡി ലഭിച്ചു.
ഫരീദാ ബാദിലെ റീജ്യണല്‍ സെന്റര്‍ഫോര്‍ ബയോടെക്‌നോളജിയില്‍ നല്‍കിയ പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ബിരുദം ലഭിച്ചത്. ഉജ്ജങ്കോട്ടെ ചനിയ പൂജാരി- മീനാക്ഷി ദമ്പതികളുടെ മകനാണ്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ഫോര്‍ ബയോടെക്‌നോളജിയിലാണ് ഗവേഷണം നടത്തിയത്. ഐ സി എം ആറിന്റെ പൂനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ജോലി ചെയ്യുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page