ആയമ്പാറ , തോട്ടത്തിൽ നാരായണൻ അന്തരിച്ചു

കാസർകോട്: പെരിയ ആയമ്പാറയിലെ തോട്ടത്തിൽ നാരായണൻ(75) അന്തരിച്ചു. കർഷകനായിരുന്നു. ഭാര്യ: പരേതയായ സാവിത്രി.
മക്കൾ: രജ്ഞിത്ത്, രാജ്കുസുമം, രേഷ്‌മ മരുമക്കൾ: കമലാക്ഷൻ(കൂട്ടപ്പുന്ന ), കുമാരൻ , സവിത.സഹോദരങ്ങൾ: കുഞ്ഞിരാമൻ (റിട്ട. പൊതു മരാമത്ത് ഉദ്യോഗസ്ഥൻ ), പുരുഷോത്തമൻ (വ്യാപാരി ഉദുമ), ശൈലജ, തങ്കമണി, സുജാത.

മരുമക്കൾ കമലാക്ഷൻ, കുമാരൻ, സവിത വയസ്സ് 7, 2സഹോദരങ്ങൾ നാരായണി, കുഞ്ഞിരാമൻ, പുരുഷോത്തമൻ

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page