തളിപ്പറമ്പ്: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ മാതാവ് തുമ്പത്ത് ചാലില്‍ ഹൗസില്‍ കെ.കെ.യശോദ (71)അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ന് പയ്യാമ്പലം ശ്മശാനത്തില്‍.
ഭര്‍ത്താവ്: ശ്രീധരന്‍. മറ്റു മക്കള്‍: മനീഷ്, ദീപേഷ് (സി.പി.എം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി അംഗം), ബിന്ദു, ദിവ്യ. മരുമക്കള്‍: പ്രിയ വര്‍ഗീസ് (അസോ.പ്രൊഫസര്‍ കണ്ണൂര്‍ യൂനിവേഴ്സിറ്റി), ശ്രീഷ, അനിഷ( മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ്), പ്രേമന്‍, സത്യന്‍. സഹോദരങ്ങള്‍: ശ്രീധരന്‍, നാരായണന്‍, ദേവകി, സരോജിനി, ചന്ദ്രിക, വസന്ത, രവീന്ദ്രന്‍ , പരേതരായ ശാരദ, രാഘവന്‍







