കാസര്‍കോട് കടപ്പുറം നോര്‍ത്ത് ബീച്ചിലെ അനില്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് കടപ്പുറം ആറാം കമ്പനി നോര്‍ത്ത് ബീച്ചിലെ കെ അനില്‍ അന്തരിച്ചു. പരേതരായ കുമാരന്‍-ശാരദ ദമ്പത്തികളുടെ മകനാണ്. ഭാര്യ: പ്രീതി, മകന്‍: അശ്വിന്‍. സഹോദരങ്ങള്‍: ശിവദാസന്‍, മുരുകന്‍, സജിത്ത്, ചന്ദ്രാവതി, സൗമിനി, ശ്രീമതി, ശാലിനി, രോഷ്‌നി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page