ബി.എം.എസ്. മുന്‍ ജില്ലാ ട്രഷറര്‍ എം. ബാബു അന്തരിച്ചു

കാസര്‍കോട്: ബിഎംഎസ് മുന്‍ ജില്ലാ ട്രഷറര്‍ എം.ബാബു (74) അന്തരിച്ചു.
കെ.എസ്.ആര്‍.ടി.സി. എംപ്ലോയീസ് സംഘ് സംസ്ഥാന സമിതി അംഗമായിരുന്നു. ദീര്‍ഘകാലം കെ.എസ്.ആര്‍.ടി.സി. ഡ്രൈവറായിരുന്നു. പുലിക്കുന്നിലാണ് താമസം.
ഭാര്യ: കാസര്‍കോട് മുനിസിപ്പാലിറ്റി റിട്ട. റവന്യു ഓഫീസര്‍ എസ്.എസ്. ശിവകലാദേവി. മക്കള്‍: അശ്വനിദേവി, ശിവ വിനായക്. മരുമകന്‍: ലെനിന്‍ അശോക്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page